Get Mystery Box with random crypto!

മലയാളം ഫസ്റ്റ്ബെൽ📖

Adresse du canal : @malayalamfirstbell
Catégories: Langues
Langue: Français
Abonnés: 67.95K
Description de la chaîne

🍁പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ,നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം..മലയാള പഠനം, ഇനി സുന്ദരമാക്കാം🍁
©🍁𝐍𝐢𝐦𝐦𝐲🍁

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

2

3 stars

0

2 stars

0

1 stars

0


Les derniers messages 2

2024-06-14 05:59:24 പച്ചവെള്ളം ചവച്ചു കുടിക്കുക - വളരെ ശാന്തനായിരിക്കുക

അമിതമായാൽ അമൃതും വിഷം - ക്രമത്തിൽ കൂടുതലായാൽ നല്ലത് വരെ ചീത്തയായി തീരും

അയഞ്ഞ കമ്പിളി- അഭിപ്രായ സ്ഥിരതയില്ലാത്ത

അണയാൻ പോകുന്ന ദീപം - നശിക്കാൻ പോകുന്നത്

മഞ്ഞളിക്കുക - ലജ്ജിക്കുക

അന്യം വരുക - അവകാശി ഇല്ലാതെയാവുക

അമരം പിടിക്കുക - വഴി കാണിക്കുക

അരക്കൻ - വലിയ പിശുക്കൻ

പഞ്ഞിക്കെട്ടിൽ തീ വീഴുക - പെട്ടെന്ന് വലിയ നാശം ഉണ്ടാവുക

പഞ്ചായത്ത് പറയുക- മധ്യസ്ഥം പറയുക

പഞ്ചഭൂതം ഇളക്കുക - വളരെ ഭയപ്പെടുക

പടല പിണങ്ങുക - അടിയോടെ തെറ്റുക

പട കണ്ട കുതിര - വിഭ്രമം കാണിക്കുക, പന്തം കണ്ട പെരുച്ചായി

11 ആം മണിക്കൂർ - അവസാന സമയം

പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല - ഒന്നിനും ഭയപ്പെടാത്ത അവസ്ഥ

ആകാശകുസുമം - സംഭവിക്കാത്ത കാര്യം

അക്കരപ്പച്ച - അക്കരെയുള്ളതിനോട് ഭ്രമം

ഭീഷ്മ പ്രതിജ്ഞ - കഠിനശപഥം

പ്രസംഗ വശാൽ - സന്ദർഭവശാൽ

എണ്ണിച്ചുള്ള അപ്പം - പരിമിതമായ വസ്തു

റാൻ മൂളുക - അനുസരിക്കുക

താളത്തിൽ ആവുക - പതുക്കെ ആവുക

അരിയറ്റു പോവുക - ബുദ്ധിമുട്ടുക

ചിറ്റമ്മ നയം പക്ഷപാതം

ശതകം ചൊല്ലിക്കുക - വിഷമിപ്പിക്കുക

ഗോപി തൊടീക്കുക - വിഫലമാകുക

മൊന്തൻപഴം - ഒരു വകയ്ക്കും കൊള്ളാത്തത്

അഞ്ചാം പത്തി- അവസരവാദി

ബഡായി പറയുക - പൊങ്ങച്ചം പറയുക

മണ്ണുണ്ട് പോവുക - മരിക്കുക

മാരി പോലെ വന്നത് മഞ്ഞുപോലെ ആവുക - ഗൗരവത്തിൽ ഉള്ളത് ലഘുവായിത്തീരുക

മുഖത്ത് കരി തേക്കുക - നാണക്കേട് ഉണ്ടാവുക

കനകം വിളയുന്ന വൃക്ഷം - ധാരാളം ധനസംബാധിക്കുന്നവൻ

പുളിങ്കോമ്പ് പിടിക്കുക - പ്രഭാലനെ സഹായത്തിന് സ്വീകരിക്കുക

പൂച്ച പാല് കുടിക്കുന്നത് പോലെ - മറ്റാരും അറിയില്ലെന്ന് ഭാവം

കൊമ്പിൽ കയറുക - ഗൗരവഭാവം കാണിക്കുക

രാമേശ്വരത്തെ ശൗര്യം - ജോലി പൂർത്തിയാക്കാത്ത അവസ്ഥ

വീറുകാട്ടുക - വാശി കാണിക്കുക

ഹഠാതാകർഷിക്കുക - വളരെ ആകർഷിക്കുക

Join @malayalamfirstbell
5.8K viewsDitto Jose, 02:59
Ouvert / Commentaire
2024-06-14 05:36:15 വിപരീത പദങ്ങൾ

ആയാസം x അനായാസം

ഉത്കൃഷ്ടം x അപകൃഷ്ടം

ഋതം x അനൃതം

ഓജം x യുഗ്മം

കീർത്തി x അപകീർത്തി

ഉച്ഛ്വാസം x നിശ്വാസം

ഉഗ്രം x ശാന്തം

ആർജ്ജവം x കൗടില്യം

ആയം x വ്യയം

ആവിർഭാവം x തിരോഭാവം

ഊഷരം x ഉർവരം

ചേതനം x അചേതനം

ദ്രുതം x മന്ദം

നിമേഷം x ഉന്മേഷം

ജനി x മൃതി

തിക്തം x മധുരം

ത്യാജ്യം x ഗ്രാഹ്യം

പ്രഭാതം x പ്രദോഷം

സഹിതം x രഹിതം

സരസം x വിരസം

രസം x നീരസം

സാക്ഷരം x നിരക്ഷരം

വ്യാജം x നിർവ്യാജം

വ്യഷ്ടി x സമഷ്ടി

വൃഷ്ടി x അനാവൃഷ്ടി

ശാലീനം x ദീപ്രം

സമം x അസമം

ശാശ്വതം x നശ്വരം

വാച്യം x വ്യംഗ്യം

ലക്ഷണം x വിലക്ഷണം

സുലഭം x ദുർലഭം

സംഘടനം x വിഘടനം

സംയോഗം x വിയോഗം

സ്ഥാവരം x ജംഗമം


നൈസർഗ്ഗികം x കൃത്രിമം

പ്രത്യക്ഷം x പരോക്ഷം

പ്രാക്തനം x അധുനാതനം

പ്രാചീനം x അർവാചീനം

ബാലിശം x പ്രൗഢം


JOIN @MALAYALAMFIRSTBELL
5.5K viewsDitto Jose, 02:36
Ouvert / Commentaire
2024-06-14 05:30:22 ♂️ പുല്ലിംഗം - സ്ത്രീലിംഗം♀️

ബാലൻ - ബാലിക
ഭഞ്ജകൻ - ഭഞ്ജിക
ലേഖകൻ - ലേഖിക
നായകൻ - നായിക
സേവകൻ - സേവിക
നിരൂപകൻ - നിരൂപിക
പ്രേക്ഷകൻ - പ്രേക്ഷിക
സമ്പാദകൻ - സമ്പാദിക
ഗവേഷകൻ - ഗവേഷിക
ഉദ്ഘാടകൻ - ഉദ്ഘാടിക
ആരാധകൻ - ആരാധിക
വിമോചകൻ - വിമോചിക
അദ്ധ്യാപകൻ - അദ്ധ്യാപിക
അഭിഭാഷകൻ - അഭിഭാഷിക
ഗൃഹനായകൻ - ഗൃഹനായിക


JOIN @MALAYALAMFIRSTBELL
5.1K viewsDitto Jose, 02:30
Ouvert / Commentaire
2024-06-13 20:04:34 Quiz ' മലയാളം ഫസ്റ്റ് ബെൽ '
𝐌𝐈𝐗𝐄𝐃 𝐐𝐔𝐄𝐒𝐓𝐈𝐎𝐍𝐒 - മലയാളം 𝐒𝐄𝐓 35 -  𝐒𝐄𝐀𝐒𝐎𝐍 5 JOIN @MALAYALAMFIRSTBELL
55 questions · 30 sec
5.1K viewsDitto Jose, 17:04
Ouvert / Commentaire
2024-06-13 20:04:24 Quiz ' മലയാളം ഫസ്റ്റ് ബെൽ '
𝐌𝐈𝐗𝐄𝐃 𝐐𝐔𝐄𝐒𝐓𝐈𝐎𝐍𝐒 - മലയാളം 𝐒𝐄𝐓 34 -  𝐒𝐄𝐀𝐒𝐎𝐍 5 JOIN @MALAYALAMFIRSTBELL
50 questions · 30 sec
5.1K viewsDitto Jose, 17:04
Ouvert / Commentaire
2024-06-13 08:54:12
DAY - 36 VOCABULARY

# സാഹിത്യം - തൂലികാനാമം

JOIN
@MALAYALAMFIRSTBELL
5.7K viewsDitto Jose, 05:54
Ouvert / Commentaire
2024-06-12 08:35:57
DAY - 35 VOCABULARY

Daily channel follow ചെയ്യുന്നവർ റിയാക്ഷൻ ഇടു


#vocabulary

JOIN
@MALAYALAMFIRSTBELL
5.9K viewsDitto Jose, 05:35
Ouvert / Commentaire
2024-06-11 11:31:26

SEASON 5 CLASS LINK

SEASON 4 CLASS LINK

SCERT VOICE CLASSES LINK

SHORT AUDIO CLASSES LINK


QUIZ BOTS LINK

JOIN
@MALAYALAMFIRSTBELL

5.2K viewsDitto Jose, 08:31
Ouvert / Commentaire
2024-06-11 06:40:39 CONFIRMATION ALERT


✓ KOLLAM
✓ PATHANAMTHITTA
✓ THRISSUR
✓ KANNUR
✓ KASARAGOD

എന്നീ ജില്ലകളിൽ LDC പരീക്ഷയ്ക്ക് CONFIRMATION കൊടുക്കാനുള്ള അവസാന തീയതി ഇന്നാണ്.

━━━━━━━━━━━━━━━━━
LAST DATE : 11/06/2024
━━━━━━━━━━━━━━━━━

Join @malayalamfirstbell
5.4K viewsDitto Jose, 03:40
Ouvert / Commentaire
2024-06-10 18:01:04 2023 മുതൽ 2024 ഇതുവരെ നടന്ന മലയാളം ചോദ്യോത്തരങ്ങൾ

━━━━━━━━━━━━━━━━━━━━━━
ഫൈനൽ കീ പ്രകാരം മാർക്ക് ചെയ്തത്
━━━━━━━━━━━━━━━━━━━━━━
♡ ㅤ    ❍ㅤ        ⌲      ⎙
ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ


JOIN @MALAYALAMFIRSTBELL
5.3K viewsDitto Jose, edited  15:01
Ouvert / Commentaire