Get Mystery Box with random crypto!

പച്ചവെള്ളം ചവച്ചു കുടിക്കുക - വളരെ ശാന്തനായിരിക്കുക അമിതമായ | മലയാളം ഫസ്റ്റ്ബെൽ📖

പച്ചവെള്ളം ചവച്ചു കുടിക്കുക - വളരെ ശാന്തനായിരിക്കുക

അമിതമായാൽ അമൃതും വിഷം - ക്രമത്തിൽ കൂടുതലായാൽ നല്ലത് വരെ ചീത്തയായി തീരും

അയഞ്ഞ കമ്പിളി- അഭിപ്രായ സ്ഥിരതയില്ലാത്ത

അണയാൻ പോകുന്ന ദീപം - നശിക്കാൻ പോകുന്നത്

മഞ്ഞളിക്കുക - ലജ്ജിക്കുക

അന്യം വരുക - അവകാശി ഇല്ലാതെയാവുക

അമരം പിടിക്കുക - വഴി കാണിക്കുക

അരക്കൻ - വലിയ പിശുക്കൻ

പഞ്ഞിക്കെട്ടിൽ തീ വീഴുക - പെട്ടെന്ന് വലിയ നാശം ഉണ്ടാവുക

പഞ്ചായത്ത് പറയുക- മധ്യസ്ഥം പറയുക

പഞ്ചഭൂതം ഇളക്കുക - വളരെ ഭയപ്പെടുക

പടല പിണങ്ങുക - അടിയോടെ തെറ്റുക

പട കണ്ട കുതിര - വിഭ്രമം കാണിക്കുക, പന്തം കണ്ട പെരുച്ചായി

11 ആം മണിക്കൂർ - അവസാന സമയം

പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല - ഒന്നിനും ഭയപ്പെടാത്ത അവസ്ഥ

ആകാശകുസുമം - സംഭവിക്കാത്ത കാര്യം

അക്കരപ്പച്ച - അക്കരെയുള്ളതിനോട് ഭ്രമം

ഭീഷ്മ പ്രതിജ്ഞ - കഠിനശപഥം

പ്രസംഗ വശാൽ - സന്ദർഭവശാൽ

എണ്ണിച്ചുള്ള അപ്പം - പരിമിതമായ വസ്തു

റാൻ മൂളുക - അനുസരിക്കുക

താളത്തിൽ ആവുക - പതുക്കെ ആവുക

അരിയറ്റു പോവുക - ബുദ്ധിമുട്ടുക

ചിറ്റമ്മ നയം പക്ഷപാതം

ശതകം ചൊല്ലിക്കുക - വിഷമിപ്പിക്കുക

ഗോപി തൊടീക്കുക - വിഫലമാകുക

മൊന്തൻപഴം - ഒരു വകയ്ക്കും കൊള്ളാത്തത്

അഞ്ചാം പത്തി- അവസരവാദി

ബഡായി പറയുക - പൊങ്ങച്ചം പറയുക

മണ്ണുണ്ട് പോവുക - മരിക്കുക

മാരി പോലെ വന്നത് മഞ്ഞുപോലെ ആവുക - ഗൗരവത്തിൽ ഉള്ളത് ലഘുവായിത്തീരുക

മുഖത്ത് കരി തേക്കുക - നാണക്കേട് ഉണ്ടാവുക

കനകം വിളയുന്ന വൃക്ഷം - ധാരാളം ധനസംബാധിക്കുന്നവൻ

പുളിങ്കോമ്പ് പിടിക്കുക - പ്രഭാലനെ സഹായത്തിന് സ്വീകരിക്കുക

പൂച്ച പാല് കുടിക്കുന്നത് പോലെ - മറ്റാരും അറിയില്ലെന്ന് ഭാവം

കൊമ്പിൽ കയറുക - ഗൗരവഭാവം കാണിക്കുക

രാമേശ്വരത്തെ ശൗര്യം - ജോലി പൂർത്തിയാക്കാത്ത അവസ്ഥ

വീറുകാട്ടുക - വാശി കാണിക്കുക

ഹഠാതാകർഷിക്കുക - വളരെ ആകർഷിക്കുക

Join @malayalamfirstbell