Get Mystery Box with random crypto!

CPO REVISION POINTS ━━━━━━━━━━━━━━━ ഒറ്റപ്പദം ഭക്ഷിക്കാൻ | മലയാളം ഫസ്റ്റ്ബെൽ📖



CPO REVISION POINTS
━━━━━━━━━━━━━━━
ഒറ്റപ്പദം

ഭക്ഷിക്കാൻ ആഗ്രഹിക്കുന്നയാൾ - ബുഭുക്ഷു
കുടിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപാസു
പഠിക്കാൻ ആഗ്രഹിക്കുന്നയാൾ - പിപഠിഷു
ജയിക്കാൻ ആഗ്രഹിക്കുന്നയാൾ - വിജിഗീഷു/ജിഗീഷു
മകളുടെ ഭർത്താവ് - ജാമതാവ്
സഹോദരി പുത്രൻ - ഭാഗിനേയൻ
സഹോദരിയുടെ ഭർത്താവ് - സ്യാലൻ
പുത്രന്റെ ഭാര്യ - സ്‌നുഷ
മകളുടെ മകൻ - ദൗഹിത്രൻ
മകളുടെ മകൾ - ദൗഹിത്രി
പുത്രന്റെ പുത്രൻ - പൗത്രൻ
പുത്രന്റെ പുത്രി - പൗത്രി
പരലോകത്തെ സംബന്ധിച്ചത് - പാരത്രികം
വ്യക്തിയെ സംബന്ധിച്ചത് -വൈയക്തികം
ഉയരാൻ ആഗ്രഹിക്കുന്നവൻ - ഉൽകർഷേച്ചു
സന്ദർഭാനുസരണം പ്രവർത്തിക്കുന്നത് - പ്രത്യുൽപ്പന്നമതിത്വം


അർത്ഥം /സമാനപദം

കുമുദം-ആമ്പൽ
കൗമുദി-നിലാവ്
കൈതവം -കള്ളം
കൈരവം-ആമ്പൽ
കാരവം-കാക്ക
കേരവം-അരയന്നം
അദ്രി -പർവ്വതം
അദ്രു-വൃക്ഷം
മയൂഖം -രശ്മി
മയൂരം -മയിൽ
അജം- ആട്(മേഷം,ബസ്‌തം)
ആജം -ആട്ടിൻ പാൽ/കമ്പിളി
ആജ്യം-നെയ്യ്
സുതൻ-പുത്രൻ
സൂതൻ -തേരാളി
ഹരിണം- മാൻ
ഹിരണ്യം/ഹിരണം -സ്വർണ്ണം
പരിമാണം- അളവ്
പരിണാമം -മാറ്റം
അനിലൻ- കാറ്റ്
അനലൻ -അഗ്നി
ജലദം - മേഘം
ജലജം-താമര


ശരിയായ പദങ്ങൾ


സത്യഗ്രഹം
ആധുനികീകരിക്കുക
ഉദ്ഘാടനം
എങ്ങനെ
പ്രതിജ്ഞാബദ്ധത
അന്തശ് ഛിദ്രം
ഐച്ഛികം
യാദൃച്ഛികം
ജീവച്ഛവം
കാരാഗൃഹം
ജ്യേഷ്‌ഠൻ
ലുബ്ധൻ
അറിയാനുള്ള ആഗ്രഹം -ജിജ്ഞാസ
സമ്രാട്ട്

ദിനപത്രം
ചുവര്
ദിവസേന
ദൈന്യം
വേഗം
പണ്ട് /പഴയകാലം
പിന്നാക്കം
മുന്നാക്കം
പ്രാരബ്ധം
പ്രസ്താവന
പ്രസംഗകൻ
മണലരണ്യം
രക്ഷാകർത്താവ്
വളർച്ച നിരക്ക്
ശിപാർശ



ചേർത്തെഴുത്ത്

തല+കെട്ട്-തലക്കെട്ട്
മടി +ശീല -മടിശ്ശീല
മലർ+പൊടി-മലർപ്പൊടി
കവിൾ+തടം-കവിൾത്തടം
തീ+കനൽ- തീക്കനൽ
അ + അൾ - അവൾ
ഉത് + ശ്വാസം - ഉച്ഛ്വാസം
ഉത് + ശിഷ്ടം - ഉച്ഛിഷ്ടം
ഋക് + വേദം - ഋഗ്വേദം
എൺ + നൂറ് - എണ്ണൂറ്

എതിർലിംഗം

ധന്വി - ധന്വിനി
വിധുരൻ- വിധവ
ഉദ്ഘാടകൻ- ഉദ്ഘാടിക
ദ്വിജൻ-ദ്വിജ
ലേഖകൻ-ലേഖിക


സാഹിത്യം

മുടിയനായ പുത്രൻ ,ഒളിവിലെ ഓർമകൾ - തോപ്പിൽ ഭാസി
ഉമ്മാച്ചു ,നീലക്കുയിൽ,സുന്ദരികളുംസുന്ദരന്മാരും- പിസി കുട്ടികൃഷ്ണൻ
നാലുകെട്ട്,രണ്ടാമൂഴം,മഞ്ഞ്, കാലം,അസുരവിത്ത്,നിന്റെ ഓർമയ്ക്ക് - എം.ടി. വാസുദേവൻ നായർ


ആൽഫ - ടി.ഡി .രാമകൃഷ്ണൻ

ഇ. എം.എസും പെൺകുട്ടിയും - ബെന്യാമിൻ
ഖുറേഷി കൂട്ടം - യു.എ. ഖാദർ

ആയുസ്സിന്റെ പുസ്തകം - സി വി ബാലകൃഷ്ണൻ
ജീവിതത്തിന്റെ പുസ്തകം- കെ.പി രാമനുണ്ണി
ദൈവത്തിന്റെ പുസ്തകം - കെ.പി.രാമനുണ്ണി

ആദം - എസ് ഹരീഷ്.

അവേമരിയ - കെ.ആർ.മീര


പര്യായം

പകൽ-അഹസ്സ്, വാസരം
     ദിവം
പക്ഷി-പതംഗം ,വിഹഗം,ഖഗം
പക്ഷികൂട്- പഞ്ചരം,നീഡം,കുലായം
പർവതം- അദ്രി, അചലം,ഗിരി
     ശൈലം,അഗം
പാമ്പ്- പന്നഗം, ചക്ഷുശ്രവണൻ,ഫണി,അഹി
പാൽ, ദുഗ്ദം,ക്ഷീരം,പയസ്സ്
      സ്തന്യം
പാദം- അംഘ്രി ,കഴൽ

ചന്ദ്രൻ -ഇന്ദു ,സോമൻ,കലാനിധി,ശശധരൻ,ഹിമാംശു
ചന്ദനം -മലയജം ,മാലേയം
താമര - നളിനം,രാജീവം,അംബുജം,പത്മം ,കമലം,വാരിജം
തേൻ - മകരന്ദം
തേന്മാവ് - മാകന്ദം
, രസാലം

ബാക്കി റിവിഷൻ pdf വായിക്കുക
BEST WISHES

Join @MALAYALAMFIRSTBELL