Get Mystery Box with random crypto!

മലയാളം ഫസ്റ്റ്ബെൽ📖

Adresse du canal : @malayalamfirstbell
Catégories: Langues
Langue: Français
Abonnés: 67.95K
Description de la chaîne

🍁പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ,നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം..മലയാള പഠനം, ഇനി സുന്ദരമാക്കാം🍁
©🍁𝐍𝐢𝐦𝐦𝐲🍁

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

2

3 stars

0

2 stars

0

1 stars

0


Les derniers messages 7

2024-05-25 06:12:57 https://t.me/malayalamfirstbell/18614

https://t.me/malayalamfirstbell/18623

രണ്ട് ലിങ്കും സമയം കിട്ടുമ്പോൾ കേൾക്കണേ..2x സ്പീഡിൽ...

മലയാളം MFB യെ മനസ്സിൽ ധ്യാനിച്ചു ആദ്യം എഴുതി തുടങ്ങു...
എല്ലാവർക്കും വിജയാശംസകൾ

Waiting For ur responses
5.1K views 𝐍𝐈𝐌𝐌𝐘 , edited  03:12
Ouvert / Commentaire
2024-05-24 19:35:35
Season 5- CLASS 14

QUICK REVISION FOR Degree level PRELIMS - PART 2

ക്ലാസ്സ്‌ ഉപകാരപ്രദം ആയെങ്കിൽ റിയാക്ഷൻസും കമന്റും ചെയ്യണേ..

JOIN
@MALAYALAMFIRSTBELL
5.4K viewsedited  16:35
Ouvert / Commentaire
2024-05-24 17:36:52 Second Rank തൂക്കി മക്കളെ കരയണോ ചിരിക്കണോ എന്നറിയില്ല( എന്റെ ജീവിതത്തിലെ ആദ്യത്തെ റാങ്ക്), Ld typist various department Kozhikode, ഈ എക്സമിനു മലയാളത്തിന്റെയും ഇംഗ്ലീഷിന്റെയും സ്വാധീനം വളരെ വലുതാണ്, രണ്ടു വിഷയത്തിനും കൂടി 40 മാർക്ക്‌ ആണ്, എനിക്ക് ഈ എക്സമിനു 30+ മാർക്ക്‌ മാർക്ക്‌ നേടാൻ കഴിഞ്ഞു, ഈ മാർക്ക്‌ എനിക്ക് നേടാൻ സാധിച്ചത് ഒരു സംശയവും കൂടാതെ പറയാൻ സാധിക്കും നമ്മുടെ നിമ്മി മിസ്സിന്റെയും, അമൽ സാറിന്റെയും ക്ലാസ്സ്‌ മാത്രം ആശ്രയിച്ചിട്ടാണ് എന്ന്, പിന്നെ രണ്ടിന്റെയും PYQ ബുക്കും വച്ചു മാത്രമാണ് ഞാൻ പഠിച്ചത്, വേറെ ഒരു ക്ലാസ്സു പോലും ഞാൻ നോക്കിയിട്ടില്ല, ഫസ്റ്റ് ബെൽ മലയാളം 10K എന്തോ ഉള്ളപ്പോൾ കൂടെ കൂടിയതാണ് നിമ്മി മിസ്സിന്റെ കൂടെ, അന്ന് മുതൽ മിസ്സിന്റെ ഒരു വോയിസ്‌ ക്ലാസും മിസ്സാക്കാറില്ല, live കേൾക്കാൻ കഴിയാത്ത ക്ലാസ്സ്‌ റെക്കോർഡ് എങ്കിലും കെട്ടിരിക്കും, ബുക്ക്‌ എഴുതുന്ന പരിപാടി ഒന്നും എനിക്കില്ല, ഞാൻ കേട്ട് കേട്ട് ആണ് പഠിച്ചത്, അതെ പോലെ ഫസ്റ്റ് ബെൽ ഇംഗ്ലീഷ് നിമ്മി മിസ്സ്‌ എന്ന് തുടങ്ങിയോ അന്ന് ജോയിൻ ആയതാണ്, ആ സമയത്ത് Simi miss ആയിരുന്നു ക്ലാസ്സ്‌ എടുക്കാറ്, മിസ്സിനെയും ഈ അവസരത്തിൽ ഓർക്കുന്നു..Miss എന്തൊക്കെയോ തിരക്ക് മൂലം ക്ലാസ്സ്‌ മുടങ്ങി, പിന്നെ നിമ്മി മിസ്സ്‌ വല്ലപോളും ക്ലാസ്സ്‌ എടുക്കുവായിരുന്നു, ആ ഒരു വേളയിലാണ് അമൽ സർ വന്നത്, അന്ന് മുതൽ കൂടെ കൂടിയതായിരുന്നു, ഈ എക്സാം നടക്കുന്ന ആ കാലയളവിൽ ഒരു ക്ലാസ്സു പോലും മിസ്സ്‌ ചെയ്യാറില്ല, എക്സാം കഴിഞ്ഞപ്പോൾ നാട്ടിൽ ഒരു ചെറിയ ജോലിക്ക് കയറി, പിന്നെ മര്യാദക്ക് വാരാൻ പറ്റാറില്ല, പതുക്കെ പതുക്കെ എല്ലാരും എന്നെയും, ഞാൻ എല്ലാരേയും മറക്കാൻ തുടങ്ങി, എന്തൊക്കെ ആണെന്ന് പറഞ്ഞാലും മനുഷ്യർ അങ്ങിനെ അല്ലേ, എന്നാലും ഡെയിലി വന്നു നോക്കും എന്തൊക്കെയാ അവിടെ നടക്കുന്നത് ennu അറിയാൻ. റിസൾട്ട്‌ വന്നപ്പോ, അതും ഈ റാങ്ക് കണ്ടപ്പോൾ എല്ലാരേയും വീണ്ടും ഓർത്തു, ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്, ഇവരോടൊക്കെ ഒരു നന്ദി പറഞ്ഞാലൊന്നും ഈ ജീവിതത്തിലെ കടപ്പാട് തീരില്ല എന്ന് അറിയാം, എന്നാലും പറയുവാ നന്ദി നിമ്മി മിസ്സ്‌, അമൽ സർ, കൂടെതെ മറ്റു ടീച്ചേർസ്, അതെ പോലെ ഒത്തിരി ഒത്തിരി കൂട്ടുകാർ ഉണ്ട്, പല രീതിൽ സഹായിച്ചത് പോൾ ആയും, സംശയം തീർത്തും,അങ്ങിനെ ഒക്കെ...എല്ലാരോടും നന്ദി....ഒരു പ്രതിഫലം പോലും വാങ്ങാതെ ഇങ്ങിനെ ഒക്കെ ക്ലാസ്സ്‌ മുന്നോട്ട് കൊണ്ട് പോകുന്ന നിങ്ങൾ ഒക്കെ ശരിക്കും ചിലരുടെ മനസ്സിൽ എങ്കിലും എന്നും ദൈവത്തിനു തുല്യം ആയിരിക്കും...എന്നും ഇതുപോലെ ഒത്തിരിപേർക്ക് വെളിച്ചം ആവട്ടെ, എല്ലാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..... താങ്ക് you all, (കഴിഞ്ഞ ദിവസം ഇവിടെ ആരോ ചോദിച്ചിരുന്നു sslc ക്ക് IT ക്ക് പോലും A+ കിട്ടാത്തവരായി ആരേലും ഉണ്ടോ എന്ന്, അതേ അതിൽ ഒരാൾ ഞാൻ ആയിരുന്നു പക്ഷേ കാലം എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം തന്നു, അപ്പോ ശ്രമിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല, ഇതൊക്കെ എനിക്ക് പറ്റിയെങ്കിൽ നിങ്ങൾക്കും പറ്റും)


Congrtsss Nidhi

അടുത്ത കണ്ണ് നിറയൽ for me

കോഴിക്കോടുകാരൻ പൊളിച്ചു

Great Jobb
5.5K viewsedited  14:36
Ouvert / Commentaire
2024-05-24 13:27:32 RANKED LIST

POLICE CONSTABLE (India Reserve Battalion Commando Wing)

Cat.No. 136/2022

Join
@Malayalamfirstbell
6.6K views10:27
Ouvert / Commentaire
2024-05-24 11:07:40

ഇന്ന് രാത്രി മണിക്ക്

     Quick Revision for Degree level Prelims- Part 2

Join
@MALAYALAMFIRSTBELL

Chat Group-
@MALAYALAMFIRSTBELLCHAT

Voice chat ഓൺ ആക്കുമ്പോൾ തന്നെ കേറിയാൽ .. ബ്രേക്ക്‌ ഇല്ലാതെ ക്ലാസ്സ്‌ കേൾക്കാം

Front ബെഞ്ചിൽ സീറ്റ്‌ പിടിക്കാൻ എല്ലാവരും കൃത്യ സമയത്ത് വരിക

7.4K viewsedited  08:07
Ouvert / Commentaire
2024-05-23 19:28:55
Season 5- CLASS 13

QUICK REVISION FOR Degree level PRELIMS - PART 1

ക്ലാസ്സ്‌ ഉപകാരപ്രദം ആയെങ്കിൽ റിയാക്ഷൻസും കമന്റും ചെയ്യണേ..


JOIN @MALAYALAMFIRSTBELL
5.1K viewsedited  16:28
Ouvert / Commentaire
2024-05-23 08:43:17
കൊല്ലം
കണ്ണൂർ
പത്തനംതിട്ട
തൃശൂർ
കാസർഗോഡ്

ജില്ലകളിൽ LDC EXAM  കൺഫർമേഷൻ കൊടുക്കാൻ വന്നിട്ടുണ്ട്

━━━━━━━━━━━━━━━━━
EXAM DATE
━━━━━━━━━━━━━━━━━
കൊല്ലം & കണ്ണൂർ -
ഓഗസ്റ്റ് 17

പത്തനംതിട്ട, തൃശൂർ & കാസർഗോഡ് - ഓഗസ്റ്റ് 31
━━━━━━━━━━━━━━━━━
JOIN
@MALAYALAMFIRSTBELL
5.8K views05:43
Ouvert / Commentaire
2024-05-21 10:59:20 SEASON 5- ഇത് വരെ എടുത്ത ക്ലാസുകൾ

Voice Class 1
https://t.me/malayalamfirstbell/18110

PDF -1
https://t.me/malayalamfirstbell/18111

Voice Class 2
https://t.me/malayalamfirstbell/18135

PDF -2
https://t.me/malayalamfirstbell/18136

Voice Class 3
https://t.me/malayalamfirstbell/18151

PDF -3
https://t.me/malayalamfirstbell/18152?comment=1801842

Voice Class 4
https://t.me/malayalamfirstbell/18159

PDF -4
https://t.me/malayalamfirstbell/18160

Voice Class 5
https://t.me/malayalamfirstbell/18233

PDF -5
https://t.me/malayalamfirstbell/18233?comment=1817809

Voice Class 6
https://t.me/malayalamfirstbell/18369

PDF -6
https://t.me/malayalamfirstbellchat/1828733

Voice Class 7
https://t.me/malayalamfirstbell/18391

PDF -7

https://t.me/malayalamfirstbell/18393

Voice class 8
https://t.me/malayalamfirstbell/18403

PDF- 8
https://t.me/malayalamfirstbell/18408

Voice class 9
https://t.me/malayalamfirstbell/18446

PDF 9
https://t.me/malayalamfirstbell/18449

Voice class 10
https://t.me/malayalamfirstbell/18505

PDF 10
https://t.me/malayalamfirstbell/18506

Voice class 11
https://t.me/malayalamfirstbell/18551

PDF 11
https://t.me/malayalamfirstbell/18552

Voice class 12
https://t.me/malayalamfirstbell/18579

PDF 12
https://t.me/malayalamfirstbell/18583
5.2K viewsDitto Jose, 07:59
Ouvert / Commentaire
2024-05-21 07:54:02
DAY - 30 VOCABULARY

Daily channel follow ചെയ്യുന്നവർ റിയാക്ഷൻ ഇടു


#vocabulary

JOIN
@MALAYALAMFIRSTBELL
5.6K views04:54
Ouvert / Commentaire
2024-05-19 08:17:08 ക്ലാസ്സ് ഇല്ലാത്തപ്പോൾ കിട്ടുന്ന സമയത്ത് Short Audio Classes കേട്ടു പഠിക്കൂ

Happy learning with firstbell


ꜱʜᴏʀᴛ ᴀᴜᴅɪᴏ ᴄʟᴀꜱꜱ
𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐅𝐢𝐫𝐬𝐭𝐛𝐞𝐥𝐥

ഒറ്റപദം -1
https://t.me/malayalamfirstbell/13755
ഒറ്റപദം -2
https://t.me/malayalamfirstbell/13849
ഒറ്റപദം -3
https://t.me/malayalamfirstbell/13908
ഒറ്റപദം+സാഹിത്യം -4
https://t.me/malayalamfirstbell/13940
ഒറ്റപദം -5
https://t.me/malayalamfirstbell/13961
ഒറ്റപദം+സാഹിത്യം -6
https://t.me/malayalamfirstbell/13988
ഒറ്റപദം+സാഹിത്യം -7
https://t.me/malayalamfirstbell/14061
അർത്ഥം ഭാഗം -1
https://t.me/malayalamfirstbell/14079
അർത്ഥം -2
https://t.me/malayalamfirstbell/14108
അർത്ഥം -3
https://t.me/malayalamfirstbell/14134
അർത്ഥം - 4
https://t.me/malayalamfirstbell/14192
അർത്ഥം -5
https://t.me/malayalamfirstbell/14223
അർത്ഥം -6
https://t.me/malayalamfirstbell/14274
അർത്ഥം -7
https://t.me/malayalamfirstbell/14497
അർത്ഥം -8
https://t.me/malayalamfirstbell/14526
അർത്ഥം -9
https://t.me/malayalamfirstbell/14565
അർത്ഥവ്യത്യാസം -1
https://t.me/malayalamfirstbell/14929
അർത്ഥവ്യത്യാസം-2
https://t.me/malayalamfirstbell/14936
അർത്ഥവ്യത്യാസം-3
https://t.me/malayalamfirstbell/15007
അർത്ഥവ്യത്യാസം -4
https://t.me/malayalamfirstbell/15039
അർത്ഥവ്യത്യാസം-5
https://t.me/malayalamfirstbell/15095
അർത്ഥവ്യത്യാസം-6
https://t.me/malayalamfirstbell/17867
5.2K viewsDitto Jose, 05:17
Ouvert / Commentaire