Get Mystery Box with random crypto!

മലയാളം ഫസ്റ്റ്ബെൽ📖

Adresse du canal : @malayalamfirstbell
Catégories: Langues
Langue: Français
Abonnés: 67.95K
Description de la chaîne

🍁പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ,നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം..മലയാള പഠനം, ഇനി സുന്ദരമാക്കാം🍁
©🍁𝐍𝐢𝐦𝐦𝐲🍁

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

2

3 stars

0

2 stars

0

1 stars

0


Les derniers messages 15

2023-11-25 07:06:52 Vocabulary + literature class day-4

ക്ലാസ്സ്‌ എല്ലാരും കേൾക്കുന്നുണ്ടല്ലോ ലെ.... അടുത്ത ഫയർമാൻ /ldc പരീക്ഷകളിൽ മലയാളത്തിൽ ഉയർന്ന മാർക്ക്‌ വേണമെങ്കിൽ വോയ്‌സ് ക്ലാസ്സ്‌ കൃത്യമായി കേൾക്കണെ.... ക്ലാസ്സ്‌ ഇഷ്ടായെങ്കിൽ റിയാക്ഷൻ ഇടാൻ മറക്കല്ലേ

HAPPY LEARNING WITH NIMMY

Join @MALAYALAMFIRSTBELL
13.8K viewsedited  04:06
Ouvert / Commentaire
2023-11-24 07:35:07 3rd day Vocabulary + സാഹിത്യം ..... പറ്റുമെങ്കിൽ നോട്ട് എഴുതി പോകു....

പുതിയ കുട്ടികൾ നിർബന്ധമായും ക്ലാസ്സ്‌ കേൾക്കണേ പഴയ കുട്ടികൾ റിവിഷൻ നടത്തു..

മലയാളത്തിൽ 10/10 ഉറപ്പ്....ക്ലാസ്സ്‌ ഇഷ്ടമായെങ്കിൽ റിയാക്ഷൻ ഇടൂ.

Happy Learning With Nimmy

Join @MALAYALAMFIRSTBELL
13.0K viewsedited  04:35
Ouvert / Commentaire
2023-11-23 17:57:50
ഒരു പുസ്തകം പരിചയപ്പെടുത്തി തരട്ടെ...

ഒരു പുസ്തകം വായിക്കുമ്പോൾ നിങ്ങൾ കഥാപാത്രങ്ങളെ കാണാറുണ്ടോ? ഞാൻ കാണാറുണ്ട്...ഇവിടെ ഞാൻ അവളുടെ മഞ്ഞ കോഫി മഗ്ഗിനെ, അപർണ്ണയെ, ബെഞ്ചമിനെ, കോഫി ഹൗസിനെ, കോട്ടയം നഗരിയെ ഒക്കെ കണ്ടു....ഇതാണ് ലാജോ ജോസ് എന്ന എഴുത്തുകാരന്റെ വിജയം

കോട്ടയം നഗരത്തിലെ ഒരു കോഫി ഹൗസിൽ നടക്കുന്ന കൂട്ടക്കൊല അതിലെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ പരിശ്രമിക്കുന്ന ജർണലിസ്റ്റ് എസ്തർ ഇമ്മാനുവൽ. കൊലകൾ നടത്തിയ പ്രതി എന്ന് മുദ്രകുത്തി വധശിക്ഷ കാത്തു കിടക്കുന്ന ബെഞ്ചമിൻ. വധശിക്ഷയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ ബെഞ്ചമിൻ നിരപരാധി ആണെന്ന് ഞെട്ടലോടെ തിരിച്ചറിയുന്ന എസ്തർ.

പിന്നീട് നടത്തുന്ന ഉദ്വേഗജനകമായ അന്വേഷണങ്ങളും ചുരുളഴിയുന്ന രഹസ്യങ്ങളും ആണ് നോവലിന്റെ പ്രമേയം. അദ്ധ്യായം 8തൊട്ട് 64 വരെ ഒറ്റയിരിപ്പിൽ വായിച്ചുതീർത്തെങ്കിൽ അതിനർത്ഥം Lajo jose can do wonders.. ക്രൈം ത്രില്ലെർ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം..


Join @MALAYALAMFIRSTBELL

#bookreview
14.0K viewsedited  14:57
Ouvert / Commentaire
2023-11-23 06:20:11 voice class 2

ഇന്ന് ഇത് പഠിക്കു....എല്ലാരും കേൾക്കണേ...

Join @malayalamfirstbell
13.3K viewsedited  03:20
Ouvert / Commentaire
2023-11-14 10:46:36
13.7K views07:46
Ouvert / Commentaire
2023-11-13 17:36:47


Happy News

No prelims for Ldc.. Lgs

Join @MALAYALAMFIRSTBELL
12.7K viewsedited  14:36
Ouvert / Commentaire