Get Mystery Box with random crypto!

മലയാളം ഫസ്റ്റ്ബെൽ📖

Adresse du canal : @malayalamfirstbell
Catégories: Langues
Langue: Français
Abonnés: 67.95K
Description de la chaîne

🍁പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ,നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം..മലയാള പഠനം, ഇനി സുന്ദരമാക്കാം🍁
©🍁𝐍𝐢𝐦𝐦𝐲🍁

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

2

3 stars

0

2 stars

0

1 stars

0


Les derniers messages 14

2024-01-18 08:22:34 SUB INSPECTOR 669/22
ARMED SUB INSPECTOR

ഫിസിക്കൽ ഉളളവർ മറ്റു സർട്ടിഫിക്കറ്റുകളുടെ ഒപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ഫിസിക്കൽ നടക്കുന്ന ദിവസം തന്നെ One Time Verification നടത്തും.

Join :
@malayalamfirstbell
13.1K views05:22
Ouvert / Commentaire
2024-01-17 12:21:05 SUB INSPECTOR 669/2022
ARMED SUB INSPECTOR


PHYSICAL DATE വന്നു തുടങ്ങിയിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക.

Join : @malayalamfirstbell
13.3K views09:21
Ouvert / Commentaire
2024-01-06 14:10:50 SHORT LIST
━━━━━━━━━━━━━━━━━━
WOMEN CIVIL EXCISE OFFICER
[TVM]
━━━━━━━━━━━━━━━━━━
CAT NO :- 613/2021

━━━━━━━━━━━━━━━━━━
JOIN @MALAYALAMFIRSTBELL
12.6K views11:10
Ouvert / Commentaire
2024-01-06 08:32:51
Join @MALAYALAMFIRSTBELL
12.7K viewsedited  05:32
Ouvert / Commentaire
2024-01-04 10:32:41
JOIN @MALAYALAMFIRSTBELL
12.7K views07:32
Ouvert / Commentaire
2024-01-04 06:44:17


മധ്യപ്രദേശിലെ ചമ്പൽ ജില്ലയിലെ Bilgaon എന്ന കുഗ്രാമത്തിലെ മനോജ് കുമാർ ശർമ എന്ന ചെറുപ്പക്കാരൻ 12th ക്ലാസ്സ് പരാജയപ്പെടുന്നതും തുടർന്ന് പഠനം തുടർന്ന് ഒരു IPS ഓഫീസർ ആവാൻ ശ്രമിക്കുന്നതും അതിനിടയിൽ മനോജ് കുമാർ ശർമയുടെ ജീവിതത്തിൽ നടക്കുന്ന തോൽവികളും അതിൽ തളരാതെയുള്ള അയാളുടെ യാത്രയുമാണ് ചിത്രം.
Based on a true story

മനോജ് കുമാർ ശർമ്മ IPS നമുക്ക് നൽകുന്ന 3 പാഠങ്ങൾ

1. വിജയിക്കാനുള്ള അതിയായ ആഗ്രഹം Strong Determination

2. ⁠കഠിനാധ്വാനം & സ്ഥിരോത്സാഹം

3. ⁠ തോൽവിയിൽ പതറാത്ത മനസ്സ് Restart

പഠിക്കാനുള്ള motivation നഷ്ടപ്പെടുന്നവർക്ക് അല്ലെങ്കിൽ പഠിച്ച് ക്ഷീണിച്ചവർക്ക് ഒന്ന് free ആവാൻ ഞാൻ suggest ചെയ്യുന്ന ഒരു ചിത്രമാണ് 12th Fail


Credits: Alisha
12.9K viewsedited  03:44
Ouvert / Commentaire
2023-11-28 08:16:47
മലയാളം with മ്യൂസിക്

Join @MALAYALAMFIRSTBELL
14.6K viewsedited  05:16
Ouvert / Commentaire
2023-11-28 05:44:17 Thanks for your overwhelming response...

ഇന്ന് ഏഴാമത്തെ ദിവസം... ഇതുവരെ ക്ലാസ്സ്‌ കേൾക്കാത്തോർ... കേൾക്കണേ... നിങ്ങളുടെ ഏതെങ്കിലും ഒരു ഒഴിവു സമയത്ത് കേട്ടാൽ മതി... ആവശ്യം നിങ്ങളുടേതാണ്...

Happy Learning With NimmY

Join @MALAYALAMFIRSTBELL
14.5K viewsedited  02:44
Ouvert / Commentaire
2023-11-27 07:48:06 Day 6

How many of you guys missing my live classes? I really miss you all

നമ്മൾ വലിയ പ്രമുഖ ചാനൽ ഒന്നുമല്ലെങ്കിലും.. ഞാൻ ഇടുന്ന ക്ലാസ്സസ് daily കേൾക്കണേ It will be useful for upcoming Exams.. Thank me later Include me in ur prayers)

Join @malayalamfirstbell
14.8K viewsedited  04:48
Ouvert / Commentaire
2023-11-26 06:26:20 Vocabulary + Literature Day 5

Sunday അവധി ദിവസം ആണെങ്കിലും രാവിലെ തന്നെ കുറച്ചു മലയാളം പഠിച്ചൂടെ.. പഠിക്കാം....

ക്ലാസ്സ്‌ ഇഷ്ടായെങ്കിൽ റിയാക്ഷൻസ് ഇടണേ

HaPpY Learning Wid NimmY


Join @MALAYALAMFIRSTBELL
15.2K viewsedited  03:26
Ouvert / Commentaire