Get Mystery Box with random crypto!

പ്രിയപ്പെട്ട നിമ്മി മിസ് Si ലിസ്റ്റിൽ Rank 32 കിട്ടി ..ഒരുപ | മലയാളം ഫസ്റ്റ്ബെൽ📖

പ്രിയപ്പെട്ട നിമ്മി മിസ്

Si ലിസ്റ്റിൽ Rank 32 കിട്ടി ..ഒരുപാട് സന്തോഷം.. മലയാളം പഠിക്കാൻ മിസ്സിന്റെ ക്ലാസ് മാത്രം ആണ് ഉപയോഗിച്ചത്... എല്ലാ പരീക്ഷക്കും 7+ കിട്ടുമായിരുന്നു...മിസ്സിനൊടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു..ഒരുപാട് പേർക്ക് സ്വപ്ന ജോലിയിലേക്കുള്ള വഴികാട്ടി ആയ നിമ്മി മിസിന് എല്ലാ ആശംസകളും നേരുന്നു