Get Mystery Box with random crypto!

മലയാളം ഫസ്റ്റ്ബെൽ📖

Adresse du canal : @malayalamfirstbell
Catégories: Langues
Langue: Français
Abonnés: 67.95K
Description de la chaîne

🍁പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ,നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം..മലയാള പഠനം, ഇനി സുന്ദരമാക്കാം🍁
©🍁𝐍𝐢𝐦𝐦𝐲🍁

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

2

3 stars

0

2 stars

0

1 stars

0


Les derniers messages 10

2024-05-12 08:09:34


അമ്മ; ഒരു ദിനം കൊണ്ടല്ല ഒരു യുഗം കൊണ്ടുപോലും നിര്‍വചിക്കാനാവാത്ത രണ്ടക്ഷരം

ഇവിടെ എന്റെ ക്ലാസ്സ് ഏറ്റവും കൂടുതൽ കേൾക്കുന്നത് അമ്മമാർ ആണ്....നിങ്ങളുടെ അമ്മമാർക്ക് നിങ്ങൾ അഭിമാനമായി മാറണം.. നിങ്ങളും നല്ലൊരു അമ്മ ആകണം... കണ്ണില്ലാത്തപ്പോഴേ എല്ലാത്തിന്റേം വില അറിയൂ അതിനു നിൽക്കാതെ കണ്ണുള്ളപ്പോൾ തന്നെ കണ്ണിനെ സ്നേഹിക്കുക... എല്ലാ ദിവസവും കുറച്ചു സമയം അവരോടൊപ്പം ചെലവഴിക്കുക... അവരെ കേൾക്കുക...

MFB യിലെ എല്ലാ അമ്മമാർക്കും.... ഈ സഹോദരിയുടെ മാതൃദിനാശംസകൾ
11.6K views 𝐍𝐢𝐦𝐦𝐲, edited  05:09
Ouvert / Commentaire
2024-05-12 07:58:38 Thank u നിമ്മി. മിസ്സേ എന്ന് ഞാൻ വിളിക്കുന്നില്ല ട്ടോ Iam 36 yrs old . മലയാളം പഠിക്കാൻ ഇഷ്ടം തോന്നിയത് ഇയാളുടെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയതോടെയാണ് .pdf പറ്റുന്നമുറക്കു പ്രിന്റെടുത്തും എഴുതിയുമൊക്കെ പഠിക്കുന്നു. ലൈഫ് ക്ലാസ്സിൽ ഉണ്ടാവാറില്ല. റെക്കോർഡ് ക്ലാസ്സ്‌ കേട്ടു പഠിക്കുന്നു. ഇപ്പൊ എനിക്ക് മലയാളത്തിൽ നല്ല പുരോഗതി ഉണ്ട് 9/10 മാർക്ക്‌ കിട്ടാറുണ്ട്.thank u ട്ടോ. തന്റെ effort നു വാക്കുകളില്ല. ദൈവം അനുഗ്രഹിക്കട്ടെ
10.6K views 𝐍𝐢𝐦𝐦𝐲, 04:58
Ouvert / Commentaire
2024-05-11 20:22:53


LDC (TVM) (503/2023)

UPST (707/2023)

LPST (709/2023)

എന്നീ പോസ്റ്റുകൾക്ക് കൺഫർമേഷൻ നൽകാനുള്ള അവസാന ദിവസം ഇന്ന്....

Join @MALAYALAMFIRSTBELL
11.7K views17:22
Ouvert / Commentaire
2024-05-11 18:16:06 ബാക്കി വിഷയങ്ങൾ എങ്ങനെ ഉണ്ട് എന്ന് നോക്കിയില്ല.. പക്ഷെ മലയാളം എഴുതി കയിഞ്ഞപോള്ളെ മനസ്സിൽ കരുതിയതാ ആൻസർ നോക്കണം എന്ന്.. Thanks.. 10/10..1st ചെയ്തത് മലയാളമാ.. Thanks for that much confidence..
12.3K views15:16
Ouvert / Commentaire
2024-05-11 17:52:05 Hi miss othiri santhoshm und.. Kurch nal ayi malayalm first bell follow chyunund live clsl kerarillenkilm ella record clsm kelkum.. Inn exm l 10 markm kitty.. Malayalam athrem confidence undayrnn.. Thank you so much miss
12.4K views14:52
Ouvert / Commentaire
2024-05-11 17:48:33 Inn degree prilims ayirunn Malayalam 9 ennam cheyth 9 um kitt oreannam ariyillayirunn... sadharana 6 ennam cheytha 1 ayirunnu Sheri ....
Enthakunn ariyilla 50-55 mark indd lsgs kitton ariyilla but Malayalam enik kurach clsil thannea nalla impact kitti

Thanks
12.5K views14:48
Ouvert / Commentaire
2024-05-11 17:44:18 Helloo..helloo..helloo..
നിമ്മി മിസ്സേ...
എല്ലാ എക്സാമിനും മൂന്നും നാലും മാർക്ക് വാങ്ങിയ ഞാൻ ഇന്ന് പത്തിൽ പത്ത് മാർക്ക് വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഫസ്റ്റ് ബെൽ എന്ന ഈ ചാനൽ കൊണ്ട് മാത്രമാണ്...
Now I'm confident.
Thankuu Misee
Keep Going
12.3K views14:44
Ouvert / Commentaire
2024-05-11 17:32:28 Nimmy miss..1yr aayi group follow cheyunnu..innathe exam 9 mark kitti.. prelims clear cheyuo ennu ariyillaa.. sherikum Malayalam ithra relaxed aayi enjoy cheyth padikkam ennu kaanichath ee gp aanu...thank you nimsss God bless you
12.1K views14:32
Ouvert / Commentaire
2024-05-11 17:16:22 Missee
ഞാൻ first time aa missinu msg ayakkunne
എൻ്റെ പേര് ശ്രീലക്ഷ്മി.Tvm ആണ്....
കൊറോണ ടൈം ആ ഞാൻ psc പഠനം start cheythe...ആ സമയത്ത് എപ്പോഴോ ഞാൻ MFB ഇൽ ജോയിൻ ആയി..പക്ഷെ genuinely ഞാൻ ഇന്നുവരേം ഒറ്റ ക്ലാസ് പോലും MFB ഇല് കേട്ടിട്ടില്ല റെക്കോർഡ് പോലും കേട്ടിട്ടില്ല...എനിക് മലയാളം ഇഷ്ടല്ല...അത മെയിൻ റീസൺ...പക്ഷെ ഇന്നെനിക്ക് അതിൽ കുറ്റബോധം ഉണ്ട്...ഇപ്പൊ ഈ സീസൺ 5 സ്റ്റാർട്ട് ചെയ്ത ശേഷം ആണ് ഞാൻ MFB ഇലെ ക്ലാസ് കേട്ട് തുടങ്ങിയെ..ലൈവ് കേറിയിട്ടില്ല..റെക്കോർഡ് കേട്ട് വരികയാണ്...6th ക്ലാസ് വരെ എത്തി...പക്ഷെ തുറന്നു പറയാതെ പറ്റില്ല...മുൻപൊക്കെ അവസാനം ആണ് ഞാൻ മലയാളം qns nokkaru...ഇന്ന് ഞാൻ ആദ്യം നോക്കിയത് മലയാളം ആണ്...seal പൊട്ടിക്കുന്നെന്നു മുന്നേ തന്നെ 8 qns ഞാൻ മാർക്ക് ചെയ്തു...2 എണ്ണം എനിക് doubt undarnnu..അതു 2um തെറ്റുകയും ചെയ്തു...എന്നാലും എനിക് ഇന്ന് സന്തോഷമേ ഉള്ളൂ...മലയാളത്തിന് 5/10 കിട്ടിയിരുന്ന എനിക് ഇന്ന് 8 കിട്ടി...ഗ്രൂപ്പിലെ മെസ്സേജ് ഞാൻ കണ്ടിട്ടുണ്ട് എക്സാം ഹാളിൽ മിസിൻ്റെ സൗണ്ട് കേൾക്കാൻ പറ്റും എന്ന്...അത് എനിക് വിശ്വാസം ആയിരുന്നില്ല...പക്ഷെ ഇന്ന് ഞാൻ അത് feel ചെയ്തു..
Thank you misseeee...love you so much


കേൾക്കുമ്പോൾ...
12.6K viewsedited  14:16
Ouvert / Commentaire
2024-05-11 13:42:38
ഇന്ന് നടന്ന DEGREE PRELIMS malayalam ഉത്തരങ്ങൾ..
10/10 കിട്ടിയവർ ഇവിടെ വരൂ..
എല്ലാം ഇവിടെ പഠിപ്പിച്ചത് തന്നെയാണ് .

JOIN
@MALAYALAMFIRSTBELL
12.6K views10:42
Ouvert / Commentaire