Get Mystery Box with random crypto!

മലയാളം ഫസ്റ്റ്ബെൽ📖

Adresse du canal : @malayalamfirstbell
Catégories: Langues
Langue: Français
Abonnés: 67.95K
Description de la chaîne

🍁പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ,നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം..മലയാള പഠനം, ഇനി സുന്ദരമാക്കാം🍁
©🍁𝐍𝐢𝐦𝐦𝐲🍁

Ratings & Reviews

4.00

2 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

2

3 stars

0

2 stars

0

1 stars

0


Les derniers messages 5

2024-06-03 12:21:08

M𝗔𝗟𝗔𝗬𝗔𝗟𝗔𝗠 𝗖𝗟𝗔𝗦𝗦

ഇന്ന് രാത്രി മണിക്ക്

𝗝𝗢𝗜𝗡 @MALAYALAMFIRSTBELL

𝗖𝗢𝗠𝗠𝗘𝗡𝗧𝗦:
@MALAYALAMFIRSTBELLCHAT

JUNE 8 നു നടക്കുന്ന CPO exam ഉള്ളവർ മലയാളം പഠിക്കാൻ ഇബിടെ come on... എല്ലാരും റെഡി അല്ലെ....
5.5K views𝐍𝐈𝐌𝐌𝐘, edited  09:21
Ouvert / Commentaire
2024-05-31 08:32:17
Congrts Kunjuzzz for Securing 32 nd rank in ld typist idukkii

Join @MALAYALAMFIRSTBELL
6.2K views 𝐍𝐈𝐌𝐌𝐘 , edited  05:32
Ouvert / Commentaire
2024-05-31 05:10:08 Hi friends... എല്ലാവരുടെയും ആശംസകൾക്ക് ഒരുപാട് നന്ദി. ഈ ഒരു റാങ്കിൽ എത്തുമെന്ന് exam കഴിഞ്ഞപ്പോ ഒന്നും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.ടെക്നിക്കൽ ചോദ്യങ്ങളെക്കാൾ മലയാളം & ഇംഗ്ലീഷ് questions നല്ലപോലെ attend ചെയ്യാൻ പറ്റിയിരുന്നു. മലയാളം firstbell ഒരുപാട് help ആയിട്ടുണ്ട് എന്ന് പ്രത്യേകം പറയണ്ടല്ലോ... പല app കളിലൂടെയും മലയാളം പഠിച്ചിട്ടുണ്ട്.. പക്ഷെ ഇത്രയും enjoy ചെയ്ത് പഠിക്കാൻ തുടങ്ങിയത് ഇവിടെ എത്തിയ ശേഷം ആയിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തോളം ആയി എൻ്റെ പേര് പറയാത്ത ക്ലാസ് വളരെ ചുരുക്കം ആയിരിക്കും ... പഠിത്തം മാത്രം അല്ല ടെൻഷൻ റിലീഫ് കൂടെ ആയിരുന്നു ഇവിടത്തെ ക്ലാസുകൾ എല്ലാം... Psc പഠനം നിർത്തിയിട്ടും ഇപ്പോഴും ക്ലാസുകൾ പറ്റുന്ന പോലെ കേൾക്കുന്നത് അതു കൊണ്ട് തന്നെ ആണ്. നിമ്മി മിസ്സിൻ്റെ way of teaching ഗംഭീരം! മിസ്സ് നമ്മുടെ നാട്ടുകാരി കൂടെ ആയതോണ്ട് കുറച്ച് അധികം ഇഷ്ടം ഉണ്ട് പിന്നെ ഇവിടത്തെ polls... ഏറ്റവും എടുത്ത് പറയേണ്ടത് exam ൻ്റെ തൊട്ട് മുൻപത്തെ ദിവസം ചെയ്ത poll ഒക്കെ question ആയി വന്നതാണ്.
First bell എന്ന ഈ ആശയത്തിന് തുടക്കമിട്ട നിമ്മി മിസ്സിനും ഇതിൻ്റെ admins നും first ബെഞ്ചിലും last ബെഞ്ചിലും ഒക്കെ ആയി കൂടെ ഉണ്ടായ സുഹൃത്തുക്കൾക്കും ഹൃദയത്തിൽ നിന്നും നന്ദി.. ഇനിയും ഒരുപാട് പേരെ ജോലിയിലേക്ക് എത്തിക്കാൻ നിമ്മി മിസ്സിനും ടീമിനും സാധിക്കട്ടെ... with love ts
6.1K views 𝐍𝐈𝐌𝐌𝐘 , 02:10
Ouvert / Commentaire
2024-05-30 17:25:38 HIGHCOURT OA Notification 2024

Qualification: SSLC or equivalent

ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല


@malayalamfirstbell
5.5K viewsDitto Jose, 14:25
Ouvert / Commentaire
2024-05-30 12:23:47 Ts eeeeee.... Ts eeeeee എന്ന് എന്റെ വിളി കേൾക്കാത്ത ആരെങ്കിലും ഉണ്ടോ guyss ലൈവ് ക്ലാസ്സ്‌ എടുത്തോണ്ട് നിക്കുമ്പോൾ എനിക്ക് doubt വന്നാൽ ഞാൻ പെട്ടെന്ന് വിളിക്കുന്നത് Ts ivideee ille.. Tss eee ന്നാ എന്റെ പല സങ്കട സമയങ്ങളിലും ts എന്റെ കൂടെ ഉണ്ടാവാറുണ്ട്.. നിലവിൽ ഒരു സർക്കാർ ഉദ്യോഗസ്ഥ ആയ Ts എന്ന തുഷാര..

Ld typist kannur ഇൽ second rank ആണ് വാങ്ങിയിരിക്കുന്നത്...

ഇപ്പോഴും എന്റെ ക്ലാസ്സിൽ സമയം കണ്ടെത്തി വരാറുണ്ട് Ts... Thankuu for this love...സന്തോഷം മാത്രം ഒരുപാട് ഇഷ്ടം..

Heartiest Congrts my dear
7.4K views 𝐍𝐈𝐌𝐌𝐘 , edited  09:23
Ouvert / Commentaire
2024-05-29 21:04:25

Season 5- class 15

Join
@MALAYALAMFIRSTBELL
5.2K views 𝐍𝐈𝐌𝐌𝐘 , edited  18:04
Ouvert / Commentaire
2024-05-29 19:35:28

ക്ലാസ്സ്‌ ഇഷ്ടമായെങ്കിൽ കമന്റ്സിലൂടെയും റിയാക്ഷൻസിലൂടെയും നിങ്ങളുടെ സ്നേഹം രേഖപ്പെടുത്തുക

JOIN @MALAYALAMFIRSTBELL
5.8K views 𝐍𝐈𝐌𝐌𝐘 , 16:35
Ouvert / Commentaire
2024-05-29 17:10:13


63 K പ്രമാണിച്ച് ഒരു ക്ലാസ്സ്‌ എടുത്താലോ നമുക്ക്? എന്നാൽ ഇന്ന് രാത്രി 9 മണിക്ക് ധൈര്യമായി കൃത്യമായി മലയാളം പഠിക്കാൻ വന്നോളൂ...

JOIN @MALAYALAMFIRSTBELL

Comments: @MALAYALAMFIRSTBELLCHAT
5.2K views 𝐍𝐈𝐌𝐌𝐘 , edited  14:10
Ouvert / Commentaire
2024-05-29 11:57:16 MFB യെ അറിയുന്നവർക്ക് യെയും അറിയും... എന്റെ ലൈവ് ക്ലാസ്സുകളിൽ സ്ഥിരം കേൾക്കുന്ന പേര്...AP യെ ഞാൻ ശ്രദ്ധിക്കുന്നത് ഞാൻ ലൈവ് ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ നല്ല വേഗത്തിൽ ടൈപ്പ് ചെയ്ത് ഇട്ട് മറ്റുള്ളോരെ സഹിയിക്കുന്നത് കണ്ടിട്ടാണ്.. അങ്ങനെ ടൈപ്പി ടൈപ്പി LD typist kozhikode district il 99 th Rank കരസ്ഥമാക്കിയിരിക്കുകയാണ് നമ്മുടെ ചങ്ങായി.. .

പലപ്പോഴും തോന്നിയിട്ടുണ്ട് അവന്റെ ട്രോളും എഡിറ്റിങ് ഉം ഒക്കെ കണ്ടിട്ട് വലിയ നിലയിൽ എത്തേണ്ടവൻ ആണെന്ന്..അന്നും ഇന്നും MFB ടെയും എന്റെ യും കൂടെ നിന്ന കുറച്ചു പേരിൽ ഒരാൾ .ഇവന് ഒന്ന് ജോലി കിട്ടി കാണണം എന്ന് എന്റെ വലിയ ഒരാഗ്രഹം ആയിരുന്നു... അതും നടന്നു... Thank god

Heartiest Congrats my dear
5.5K views 𝐍𝐈𝐌𝐌𝐘 , 08:57
Ouvert / Commentaire
2024-05-29 09:40:43

മാതൃക പരീക്ഷ - SET 6
━━━━━━━━━━━━━━━━━━━
★Answers 2 മണിക്ക് ഇടുന്നതായിരിക്കും
★𝐇𝐀𝐏𝐏𝐘 𝐋𝐄𝐀𝐑𝐍𝐈𝐍𝐆 𝐖𝐈𝐓𝐇 𝐌𝐅𝐁
━━━━━━━━━━━━━━━━━━━
JOIN MALAYALAMFIRSTBELL
5.2K views 𝐍𝐈𝐌𝐌𝐘 , edited  06:40
Ouvert / Commentaire