Get Mystery Box with random crypto!

MFB യെ അറിയുന്നവർക്ക് യെയും അറിയും... എന്റെ ലൈവ് ക്ലാസ്സുകള | മലയാളം ഫസ്റ്റ്ബെൽ📖

MFB യെ അറിയുന്നവർക്ക് യെയും അറിയും... എന്റെ ലൈവ് ക്ലാസ്സുകളിൽ സ്ഥിരം കേൾക്കുന്ന പേര്...AP യെ ഞാൻ ശ്രദ്ധിക്കുന്നത് ഞാൻ ലൈവ് ക്ലാസ്സിൽ പറയുന്ന കാര്യങ്ങൾ നല്ല വേഗത്തിൽ ടൈപ്പ് ചെയ്ത് ഇട്ട് മറ്റുള്ളോരെ സഹിയിക്കുന്നത് കണ്ടിട്ടാണ്.. അങ്ങനെ ടൈപ്പി ടൈപ്പി LD typist kozhikode district il 99 th Rank കരസ്ഥമാക്കിയിരിക്കുകയാണ് നമ്മുടെ ചങ്ങായി.. .

പലപ്പോഴും തോന്നിയിട്ടുണ്ട് അവന്റെ ട്രോളും എഡിറ്റിങ് ഉം ഒക്കെ കണ്ടിട്ട് വലിയ നിലയിൽ എത്തേണ്ടവൻ ആണെന്ന്..അന്നും ഇന്നും MFB ടെയും എന്റെ യും കൂടെ നിന്ന കുറച്ചു പേരിൽ ഒരാൾ .ഇവന് ഒന്ന് ജോലി കിട്ടി കാണണം എന്ന് എന്റെ വലിയ ഒരാഗ്രഹം ആയിരുന്നു... അതും നടന്നു... Thank god

Heartiest Congrats my dear