Get Mystery Box with random crypto!

Issu Math Academy

Logo de la chaîne télégraphique issumath - Issu Math Academy I
Logo de la chaîne télégraphique issumath - Issu Math Academy
Adresse du canal : @issumath
Catégories: Blogs
Langue: Français
Abonnés: 71.67K
Description de la chaîne

Official Broadcast Channel of Issu Math Academy (Ismaiel Kalady)
Youtube : https://bit.ly/subissu

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

2

2 stars

1

1 stars

0


Les derniers messages 2

2024-04-09 11:53:28
XYLEM LDC CRASH COURSE ഏപ്രിൽ 12 മുതൽ ആരംഭിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സിലബസിന്റെ പ്രധാന ഭാഗങ്ങളെല്ലാം കവർ ചെയ്യന്ന രീതിയിലാണ് കോഴ്സ് തയ്യറാക്കിയിരിക്കുന്നത്.

ആഴ്ചയിൽ 4 ദിവസമാണ് ക്ലാസുകൾ ഉണ്ടാകുക.

ഒരു ദിവസം 2 സെഷനുകൾ ഉണ്ടാകും.രാവിലെ 10 മുതൽ 12.30 വരെയും 1 മുതൽ 3.30 വരെയുമാണ് സെഷനുകൾ.

ഓഫ്‌ലൈനിലെ ക്ലാസ്സ്‌ Live stream വഴിയാണ് നിങ്ങളിലേക്ക് എത്തുന്നത്. അതിനാൽ ഓൺലൈൻ വിദ്യാർഥികൾക്കായി 3.30 മുതൽ 4 മണിവരെയുള്ള സമയം അധ്യാപകനുമായി സംശയനിവാരണം നടത്താൻ ഉള്ള പ്രത്യേക സെഷനും തയ്യാറാക്കിയിട്ടുണ്ട്.

ഓരോ ആഴ്ചയിലേയും ടൈംടേബിൾ ടെലിഗ്രാം ഗ്രൂപ്പിൽ ഷെയർ ചെയുന്നതാണ്.

കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളെ ഉയർന്ന മാർക്കിലേക്കു എത്തിക്കാൻ ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയ ഈ കോഴ്സിലേക് അഡ്മിഷൻ ഉറപ്പാക്കി സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുക.
ഏവർക്കും വിജയാശംസകൾ

Batch Link : https://xylemlearn.page.link/qDLyQDd6hZcWXbBe6
12.6K viewsedited  08:53
Ouvert / Commentaire
2024-04-06 16:43:31
കേരളാ HIGH COURT ASSISTANT ആകാൻ നിങ്ങൾക്കും സുവർണ്ണാവസരം

ഹൈക്കോർട്ട് അസിസ്റ്റന്റ് പരീക്ഷാ സിലബസ് ഏറ്റവും വിശദമായും ലളിതമായും ലൈവ് ക്ലാസ്സുകളിലൂടെ പഠിപ്പിക്കുന്നു. പ്രഗൽഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിലേക്ക് ഇപ്പോൾത്തന്നെ ജോയിൻ ചെയ്യാവുന്നതാണ്.

ഓൺലൈൻ രജിസ്ട്രേഷൻ
Start Date: 03/04/2024
End Date: 02/05/2024

ബാച്ചിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക




Batch ഇന്ന് ആരംഭിച്ചു

Batch Link: https://xylemlearn.page.link/oukiwH3zUYP8UA7RA

കേരളം പഠിക്കട്ടെ സൈലത്തിനൊപ്പം.
12.6K views13:43
Ouvert / Commentaire
2024-04-05 18:12:00 https://youtube.com/shorts/oRXYfUpvyMs
12.6K views15:12
Ouvert / Commentaire
2024-04-03 09:29:19
2023-24 കാലഘട്ടത്തിലെ
Xylem PSC Best Online Faculty അവാർഡ് മൻസൂർ സർ ൽ നിന്നും ഏറ്റു വാങ്ങുന്നു

കൂടെ നിന്ന് സപ്പോർട്ട് ചെയ്ത
എല്ലാ Xylem Students നും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു
13.0K views06:29
Ouvert / Commentaire
2024-03-27 13:25:02 HighCourt Assistant Notification 2024

Join @issumath
13.0K views10:25
Ouvert / Commentaire
2024-03-23 14:43:38 ജൂൺ മാസത്തെ PSC എക്സാം കലണ്ടർ

CPO - ജൂൺ 8

W CPO - ജൂൺ 29

DEGREE PRELIMS STAGE III - ജൂൺ 15

join
@issumath
12.8K viewsedited  11:43
Ouvert / Commentaire
2024-03-19 16:51:21
PSC Official Notice

മെയ്‌ മാസം നടക്കേണ്ടിയിരുന്ന CPO / WCPO എക്സാം ജൂൺ മാസത്തിലേക്കും മാറ്റിയിട്ടുണ്ട്


join
@issumath
13.8K viewsedited  13:51
Ouvert / Commentaire
2024-03-19 14:17:31
PSC Official Notice

Degree Prelims Exam postponed to May Month

13/04/2024 to 11/05/2024

27/04/2024 to 25/05/2024

join @issumath
12.6K viewsedited  11:17
Ouvert / Commentaire
2024-03-11 19:20:57
Ritwik ന് എല്ലാവിധ ആശംസകളും
13.0K views16:20
Ouvert / Commentaire
2024-03-10 10:38:06 Degree Prelims / LSGS / CPO / 10th Mains ഫുള്‍ റിവിഷന് ഈ ക്ലാസുകള്‍ നോക്കാം

Zero to Hero Maths : Marathon Classes

#1 https://youtube.com/live/jp9Y8eXpBjE?feature=share

#2 https://youtube.com/live/lsgdcH4KwNY?feature=share

#3 https://youtube.com/live/KnNaQRV3Svw?feature=share

#4 https://youtube.com/live/7ii4108eceE?feature=share

#5 https://youtube.com/live/r8YgsWTv96U?feature=share

Complete Mental Ability Revision
#6
https://www.youtube.com/live/Bcs54qoJ7Mg?feature=share
12.6K views07:38
Ouvert / Commentaire