Get Mystery Box with random crypto!

Issu Math Academy

Logo de la chaîne télégraphique issumath - Issu Math Academy I
Logo de la chaîne télégraphique issumath - Issu Math Academy
Adresse du canal : @issumath
Catégories: Blogs
Langue: Français
Abonnés: 71.67K
Description de la chaîne

Official Broadcast Channel of Issu Math Academy (Ismaiel Kalady)
Youtube : https://bit.ly/subissu

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

2

2 stars

1

1 stars

0


Les derniers messages 10

2023-12-15 11:12:25 ഉദ്യോഗാർഥികൾ വമ്പൻ സ്വീകരണം നൽകിയ, നവംബർ 15 ന് ആരംഭിച്ച Xylem Psc യുടെ ആദ്യ ബാച്ച് തുടരുന്നു...

ഡിസംബർ 15 ന് രണ്ടാമത്തെ LDC ബാച്ച് LDC 2.0 ആരംഭിക്കുകയാണ്..ഏവർക്കും സ്വാഗതം.. ആദ്യ ക്ലാസ്സ്‌ യൂട്യൂബിലൂടെ ലൈവ് ആയി നിങ്ങൾക്കും കാണാം

Link - https://www.youtube.com/live/MInRf6IKBms?si=PYx8WRddQl9yQFEW
15.7K views08:12
Ouvert / Commentaire
2023-12-14 16:30:32 LDC പോരാട്ടം ഇനി സൈലത്തിലൂടെ



15.1K views13:30
Ouvert / Commentaire
2023-12-14 10:16:06
പുതിയ LDC ബാച്ച് നാളെ ആരംഭിക്കുന്നു

ബാച്ച് സംബന്ധമായ സംശയങ്ങൾക്ക് കസ്റ്റമർ സപ്പോർട്ട് നമ്പറിൽ നേരിട്ട് വിളിക്കാം
13.1K viewsedited  07:16
Ouvert / Commentaire
2023-12-13 05:28:05



രാവിലെ 10 AM - University LGS Mains

രാവിലെ 11 AM - Agni Fireman

ഉച്ചയ്ക്ക് 3 PM - DHRONA LP UP

@ikmaths
14.3K views02:28
Ouvert / Commentaire
2023-12-12 21:21:38 https://www.youtube.com/shorts/Dci0DDqEYUI

ഈ ഡിസംബർ 17ന് ഉച്ചക്ക് 2 മണിക്ക് കേരളത്തിലെ ഏഴ് ജില്ലകളിൽ സൈലം പി.എസ്.സി LDC സൗജന്യ ഓഫ്‌ലൈൻ മാതൃകാ പരീക്ഷ സംഘടിപ്പിക്കുന്നു.


2024 LDC പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന നിങ്ങൾക്ക് നിങ്ങളുടെ പഠനനിലവാരം തിരിച്ചറിയാനും മെച്ചപ്പെടുത്താനും ഈ പരീക്ഷ സഹായകമാകും.

പരീക്ഷ നടത്തുന്ന ജില്ലകൾ : തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട്

മാതൃകാ പരീക്ഷയിൽ പങ്കെടുക്കുന്നതിനായി ഈ ഫോം പൂരിപ്പിക്കുക :: https://xylem.jotform.com/team/marketing/XYLEM_LDC_BATTLE
13.9K views18:21
Ouvert / Commentaire
2023-12-11 14:32:35
Official Notice

LP/UP വിജ്ഞാപനം ഡിസംബര്‍ 30 ന്

Join @issumath
13.5K viewsedited  11:32
Ouvert / Commentaire
2023-12-11 11:03:14
VFA പരീക്ഷയിൽ 24th റാങ്ക് നേടിയ സരിത യ്ക്ക് എല്ലാ ആശംസകളും.

ഒരുപാട് നാളായി എല്ലാ ക്ലാസ്സുകളിലും സ്ഥിരം സാന്നിധ്യം ആയത് കൊണ്ട് തന്നെ ഇത്രയും പരിശ്രമിക്കുന്ന ഒരാൾ ആയിട്ടും എന്തൊക്കെ വിഷമങ്ങളും പ്രതിസന്ധികളും നിർഭാഗ്യങ്ങളും തരണം ചെയ്താണ് ഈ ജോലിയിലേക് എത്തുന്നത് എന്ന് അറിയാവുന്നത് കൊണ്ട് ഈ വിജയം എത്രത്തോളം സന്തോഷം നൽകുന്നു എന്ന് എനിക്കും അറിയാം

Enjoy your day and have a bright future ahead
15.0K views08:03
Ouvert / Commentaire
2023-12-11 05:02:55



രാവിലെ 10 AM - UNIVERSITY LGS MAINS

രാവിലെ 11 AM - Agni Fireman

ഉച്ചയ്ക്ക് 3 PM - DHRONA LP UP

@ikmaths
12.7K views02:02
Ouvert / Commentaire
2023-12-09 13:03:57 ഇന്നത്തെ Khadi Board LDC നാലാം ഘട്ടം പരീക്ഷയുടെ ചോദ്യപേപ്പർ

Join @issumath
14.8K views10:03
Ouvert / Commentaire
2023-12-09 11:33:02



ലിങ്കിൽ ക്ലിക്ക് ചെയ്താൽ അതാത് PDF ലഭിക്കും.. ഉത്തരങ്ങൾ തുടർന്ന് വരുന്ന ക്ലാസ്സുകളിൽ ആയിരിക്കും പറയുന്നത്

09/12/2023 - Divisibility

25/11/2023 - Numbers

20/11/2023 - BODMAS

Join @ikmaths
14.8K views08:33
Ouvert / Commentaire