Get Mystery Box with random crypto!

Issu Math Academy

Logo de la chaîne télégraphique issumath - Issu Math Academy I
Logo de la chaîne télégraphique issumath - Issu Math Academy
Adresse du canal : @issumath
Catégories: Blogs
Langue: Français
Abonnés: 71.26K
Description de la chaîne

Official Broadcast Channel of Issu Math Academy (Ismaiel Kalady)
Youtube : https://bit.ly/subissu

Ratings & Reviews

2.67

3 reviews

Reviews can be left only by registered users. All reviews are moderated by admins.

5 stars

0

4 stars

0

3 stars

2

2 stars

1

1 stars

0


Les derniers messages

2024-04-20 15:45:07
LDC എല്ലാ ജില്ല യുടെയും എക്സാം ഡേറ്റ്.

Join @issumath
12.6K views12:45
Ouvert / Commentaire
2024-04-20 15:06:00 LDC EXAM DATE

ആദ്യഘട്ട പരീക്ഷ


തിരുവനന്തപുരം - ജൂലൈ 27

ഈ മാസം 22 മുതൽ Confirmation നൽകാം

EXAM DATE

UPST പരീക്ഷ - ജൂലൈ 6

LPST പരീക്ഷ - ജൂലൈ 20

KHADHI BOARD LD MAIN EXAM - ജൂലൈ 30

JOIN @ISSUMATH
12.7K views12:06
Ouvert / Commentaire
2024-04-19 17:45:45


12.8K views14:45
Ouvert / Commentaire
2024-04-19 13:09:50
നാളെയും മറ്റന്നാളുമായി കാലിക്കറ്റ് ട്രേഡ് സെന്ററിൽ വച്ച് നടത്തുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരിയർ കാർണിവലിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

പി.എസ്.സി ജോലി സാധ്യതകളെക്കുറിച്ചും അതിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഏപ്രിൽ 21ന് ശ്രീ മൻസൂറലി കാപ്പുങ്ങൽ സംസാരിക്കുന്നു.
12.6K viewsedited  10:09
Ouvert / Commentaire
2024-04-16 17:24:49 https://www.youtube.com/live/UBjZWShsxdw?si=UaenFqyJj956gdlv

ഇന്ന് നടന്ന POLICE DRIVER പരീക്ഷയിലെ മുഴുവന്‍ കണക്ക് ചോദ്യങ്ങളും സോള്‍വ് ചെയ്യുന്ന യൂട്യൂബ് ലൈവ് ക്ലാസ്

8:30 മുതല്‍ ആയിരിക്കും
12.6K viewsedited  14:24
Ouvert / Commentaire
2024-04-14 04:30:05
13.0K views01:30
Ouvert / Commentaire
2024-04-12 07:32:48
സൈലം പി.എസ്.സി യുടെ വിഷുക്കൈനീട്ടമായി കേരളാ പി.എസ്.സി യുടെ എല്ലാ കോഴ്‌സുകൾക്കും അടിപൊളി ഓഫർ

ഓൺലൈൻ കോഴ്‌സുകളിൽ ഏപ്രിൽ 12 മുതൽ 16 വരെ 'VISHU20' എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് 20% ഓഫറോടുകൂടി ജോയിൻ ചെയ്യാം. കൂടാതെ സൈലം പി.എസ്.സി ഓഫ്‌ലൈൻ കോഴ്‌സുകൾ 10% ഓഫറോടുകൂടി സ്വന്തമാക്കാം.
12.6K views04:32
Ouvert / Commentaire
2024-04-11 15:18:03 ELIGIBILITY LIST

KHADI BOARD LDC

CUT OFF : 80.3939

@issumath
12.6K viewsedited  12:18
Ouvert / Commentaire
2024-04-09 11:53:28
XYLEM LDC CRASH COURSE ഏപ്രിൽ 12 മുതൽ ആരംഭിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സിലബസിന്റെ പ്രധാന ഭാഗങ്ങളെല്ലാം കവർ ചെയ്യന്ന രീതിയിലാണ് കോഴ്സ് തയ്യറാക്കിയിരിക്കുന്നത്.

ആഴ്ചയിൽ 4 ദിവസമാണ് ക്ലാസുകൾ ഉണ്ടാകുക.

ഒരു ദിവസം 2 സെഷനുകൾ ഉണ്ടാകും.രാവിലെ 10 മുതൽ 12.30 വരെയും 1 മുതൽ 3.30 വരെയുമാണ് സെഷനുകൾ.

ഓഫ്‌ലൈനിലെ ക്ലാസ്സ്‌ Live stream വഴിയാണ് നിങ്ങളിലേക്ക് എത്തുന്നത്. അതിനാൽ ഓൺലൈൻ വിദ്യാർഥികൾക്കായി 3.30 മുതൽ 4 മണിവരെയുള്ള സമയം അധ്യാപകനുമായി സംശയനിവാരണം നടത്താൻ ഉള്ള പ്രത്യേക സെഷനും തയ്യാറാക്കിയിട്ടുണ്ട്.

ഓരോ ആഴ്ചയിലേയും ടൈംടേബിൾ ടെലിഗ്രാം ഗ്രൂപ്പിൽ ഷെയർ ചെയുന്നതാണ്.

കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളെ ഉയർന്ന മാർക്കിലേക്കു എത്തിക്കാൻ ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയ ഈ കോഴ്സിലേക് അഡ്മിഷൻ ഉറപ്പാക്കി സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുക.
ഏവർക്കും വിജയാശംസകൾ

Batch Link : https://xylemlearn.page.link/qDLyQDd6hZcWXbBe6
12.6K viewsedited  08:53
Ouvert / Commentaire
2024-04-06 16:43:31
കേരളാ HIGH COURT ASSISTANT ആകാൻ നിങ്ങൾക്കും സുവർണ്ണാവസരം

ഹൈക്കോർട്ട് അസിസ്റ്റന്റ് പരീക്ഷാ സിലബസ് ഏറ്റവും വിശദമായും ലളിതമായും ലൈവ് ക്ലാസ്സുകളിലൂടെ പഠിപ്പിക്കുന്നു. പ്രഗൽഭരായ അധ്യാപകർ നയിക്കുന്ന ഈ ബാച്ചിലേക്ക് ഇപ്പോൾത്തന്നെ ജോയിൻ ചെയ്യാവുന്നതാണ്.

ഓൺലൈൻ രജിസ്ട്രേഷൻ
Start Date: 03/04/2024
End Date: 02/05/2024

ബാച്ചിനെക്കുറിച്ച് കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുക




Batch ഇന്ന് ആരംഭിച്ചു

Batch Link: https://xylemlearn.page.link/oukiwH3zUYP8UA7RA

കേരളം പഠിക്കട്ടെ സൈലത്തിനൊപ്പം.
12.6K views13:43
Ouvert / Commentaire