Get Mystery Box with random crypto!

XYLEM LDC CRASH COURSE ഏപ്രിൽ 12 മുതൽ ആരംഭിക്കുകയാണ്. വളരെ ചു | Issu Math Academy

XYLEM LDC CRASH COURSE ഏപ്രിൽ 12 മുതൽ ആരംഭിക്കുകയാണ്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ സിലബസിന്റെ പ്രധാന ഭാഗങ്ങളെല്ലാം കവർ ചെയ്യന്ന രീതിയിലാണ് കോഴ്സ് തയ്യറാക്കിയിരിക്കുന്നത്.

ആഴ്ചയിൽ 4 ദിവസമാണ് ക്ലാസുകൾ ഉണ്ടാകുക.

ഒരു ദിവസം 2 സെഷനുകൾ ഉണ്ടാകും.രാവിലെ 10 മുതൽ 12.30 വരെയും 1 മുതൽ 3.30 വരെയുമാണ് സെഷനുകൾ.

ഓഫ്‌ലൈനിലെ ക്ലാസ്സ്‌ Live stream വഴിയാണ് നിങ്ങളിലേക്ക് എത്തുന്നത്. അതിനാൽ ഓൺലൈൻ വിദ്യാർഥികൾക്കായി 3.30 മുതൽ 4 മണിവരെയുള്ള സമയം അധ്യാപകനുമായി സംശയനിവാരണം നടത്താൻ ഉള്ള പ്രത്യേക സെഷനും തയ്യാറാക്കിയിട്ടുണ്ട്.

ഓരോ ആഴ്ചയിലേയും ടൈംടേബിൾ ടെലിഗ്രാം ഗ്രൂപ്പിൽ ഷെയർ ചെയുന്നതാണ്.

കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളെ ഉയർന്ന മാർക്കിലേക്കു എത്തിക്കാൻ ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയ ഈ കോഴ്സിലേക് അഡ്മിഷൻ ഉറപ്പാക്കി സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുക.
ഏവർക്കും വിജയാശംസകൾ

Batch Link : https://xylemlearn.page.link/qDLyQDd6hZcWXbBe6