Get Mystery Box with random crypto!

നാളെയും മറ്റന്നാളുമായി കാലിക്കറ്റ് ട്രേഡ് സെന്ററിൽ വച്ച് നടത്ത | Issu Math Academy

നാളെയും മറ്റന്നാളുമായി കാലിക്കറ്റ് ട്രേഡ് സെന്ററിൽ വച്ച് നടത്തുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരിയർ കാർണിവലിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

പി.എസ്.സി ജോലി സാധ്യതകളെക്കുറിച്ചും അതിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഏപ്രിൽ 21ന് ശ്രീ മൻസൂറലി കാപ്പുങ്ങൽ സംസാരിക്കുന്നു.